FOREIGN AFFAIRSഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദിമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:28 PM IST